ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Monday, June 17, 2019 1:18 AM IST
കേ​ള​കം: ടാ​ഗോ​ർ ന​ഗ​ർ റോ​യ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ, കേ​ള​കം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ കു​റി​ച്ച് ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. വ്യ​ക്തി​ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ചും പൊ​തു​സ്ഥ​ല ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ചും മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കേ​ണ്ട മാ​ർ​ഗ​ങ്ങ​ളെ കു​റി​ച്ചും കേ​ള​കം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. രാ​ജീ​വ് ക്ലാ​സെ​ടു​ത്തു. റോ​യ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ന്‍റോ സി. ​ക​റു​ക​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ബെ​ന്നി, സെ​ക്ര​ട്ട​റി ടി​ജോ ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.