യോ​ഗ​ പ​രി​ശീ​ല​ന​വും ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​ന്പും
Wednesday, June 19, 2019 1:26 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യു​ടെ​യും കാ​ൻ​സ​ർ രോ​ഗ​വി​മു​ക്ത​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഫോ​ർ കാ​ൻ​സ​ർ കെ​യ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ പ​രി​ശീ​ല​ന​വും ആ​രോ​ഗ്യ പ​രി​ശീ​ല​ന ക്യാ​ന്പും 21ന് ​ന​ട​ക്കും. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എം​സി​സി​എ​സ് ഹാ​ളി​ൽ രാ​വി​ലെ 9.30ന് ​ആ​ദാ​യ​നി​കു​തി വ​കു​പ്പ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ. ​സ​ദാ​ന​ന​ന്ദ​ൻ നി​ർ​വ​ഹി​ക്കും. മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡി. ​കൃ​ഷ്ണ​നാ​ഥ പൈ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫോ​ഴ്സ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ബി.​വി. ഭ​ട്ട്, ഫോ​ഴ്സ് ക​ൺ​വീ​ന​ർ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. യോ​ഗ പ​രി​ശീ​ല​ന​ത്തി​ന് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ 21ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് എ​ത്തി​ച്ചേ​ര​ണം.