മ​രി​ച്ച നി​ല​യി​ൽ
Thursday, June 20, 2019 10:00 PM IST
ക​ണ്ണൂ​ർ: ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​രം എ​ള​യാ​വൂ​രി​ലെ പു​ത്ത​ൻ​പു​ര​യി​ൽ ബി​നീ​ഷി​നെ (21) യാ​ണു വീ​ടി​ന​ക​ത്തെ കി​ട​പ്പു​മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പ​രേ​ത​നാ​യ ദാ​സ​ൻ-​ജ​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.സ​ഹോ​ദ​ര​ങ്ങ​ൾ:വി​നീ​ത്,വി​ഷ്ണു.