ചാണോക്കുണ്ടിൽ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Wednesday, June 26, 2019 2:04 AM IST
ആ​ല​ക്കോ​ട്: നാ​ഷ​ണ​ൽ ഫോ​റം ഫോ​ർ പീ​പ്പി​ൾ​സ് റൈ​റ്റ്സ് ചാ​ണോ​ക്കു​ണ്ട് യൂ​ണി​റ്റ്, കെ​സി​വൈ​എം ക​രു​ണാ​പു​രം യൂ​ണി​റ്റ് എ​ന്നി​വ സം​യു​ക്ത​മാ​യി ചാ​ണോ​ക്കു​ണ്ടി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മൈ​മൂ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​ജി​യോ പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ജോ ക​ണ്ണേ​ഴ​ത്ത്, ടി.​ആ​ർ. മ​നോ​ജ്, ഷാ​ജു ഒ​റീ​ത്താ​യി​ൽ, ജെ​റാ​ൾ​ഡ് ജേ​ക്ക​ബ്, സി​റി​യ​ക് മ​ന​യാ​നി​ക്ക​ൽ, കെ.​പി. അ​ഷ്റ​ഫ്, ദി​ലീ​പ് മാ​വേ​ലി​ക്കാ​ട്ട്, മി​ഥു​ൻ ക​ണ്ണ​മം​ഗ​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.