സ​ഖ​റി​യാ​സ് ക​ൺ​വ​ൻ​ഷ​ന് തു​ടക്കമായി
Thursday, June 27, 2019 1:31 AM IST
ആ​ല​ക്കോ​ട്: ത​ല​ശേ​രി അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പൊ​സ്തൊ​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി മ​ല​ബാ​ർ ക്രി​സ്റ്റീ​ൻ ടീം ​സം​ഘ​ടി​പ്പി​ച്ച സ​ഖ​റി​യാ​സ് ക​ൺ​വ​ൻ​ഷ​ൻ ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ തു​ട​ങ്ങി.
ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി ആ​ന​ക്ക​ല്ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ട്ടി​യ​പ്പാ​റ ദി​വ്യ​ബ​ലി​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ബ്ര​ദ​ർ സ​ന്തോ​ഷ് കോ​ട്ട​യം, ജോ​യീ​സ് കു​രു​വി​ത്താ​നം, ത​ങ്ക​ച്ച​ൻ ചെ​റു​ചെ​രു​പ്പി​ൽ, സി​സ്റ്റ​ർ കാ​ന​ക്കാ​ട്ട് എ​ന്നി​വ​ർ വ​ച​ന​ശു​ശ്രൂ​ഷ ന​യി​ച്ചു.
ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, സി​സ്റ്റ​ർ എ​ൽ​സി ജ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ നാ​ളെ സ​മാ​പി​ക്കും.