ആ​ശു​പ​ത്രി​യി​ൽ ഒ​ഴി​വ്: അ​ഭി​മു​ഖം നാ​ളെ
Tuesday, July 16, 2019 6:18 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലു​ള്ള എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ ക​ണ്ണൂ​രി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ അ​ഭി​മു​ഖം ന​ട​ത്തു​ന്നു. ഒ​ഴി​വു​ക​ൾ ചു​വ​ടെ. ലാ​ബ് ടെ​ക്നീ​ഷ്യ​ൻ/​ബ​യോ​കെ​മി​സ്റ്റ്/​മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റ്. യോ​ഗ്യ​ത: ബി​എ​സ്‌​സി എം​എ​ൽ​ടി/​ഡി​എം​എ​ൽ​ടി, എം​എ​സ്‌​സി/​ബി​എ​സ്‌​സി ബ​യോ കെ​മി​സ്ട്രി, മൈ​ക്രോ​ബ​യോ​ള​ജി. ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. ഫാ​ർ​മ​സി​സ്റ്റ്: ഡി​ഫാം/​ബി​ഫാം/​എം​ഫാം-​ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. ഫാ​ർ​മ​സി അ​സി​സ്റ്റ​ന്‍റ്: പ്ല​സ്ടു/​വി​എ​ച്ച്എ​സ്‌​സി അ​തേ മേ​ഖ​ല​യി​ൽ ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. റേ​ഡി​യോ​ഗ്രാ​ഫ​ർ/​എ​ക്സ്‌-​റേ ടെ​ക്നീ​ഷ്യ​ൻ: ഡി​ഗ്രി ഇ​ൻ റേ​ഡി​യോ​ള​ജി/​ഇ​മേ​ജിം​ഗ് ടെ​ക്നോ​ള​ജി/​ഡി​പ്ലോ​മ ഇ​ൻ റേ​ഡി​യോ​ഗ്രാ​ഫി/​ഡി​പ്ലോ​മ ഇ​ൻ മെ​ഡി​ക്ക​ൽ എ​ക്സ്-​റേ ടെ​ക്നോ​ള​ജി-​ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. ഒ​ടി ടെ​ക്നീ​ഷ്യ​ൻ/​അ​ന​സ്തേ​ഷ്യ ടെ​ക്നീ​ഷ്യ​ൻ-​ബി​എ​സ്‌​സി അ​ന​സ്തേ​ഷ്യ ടെ​ക്നോ​ള​ജി/​ഡി​പ്ലോ​മ ഇ​ൻ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ ആ​ൻ​ഡ് അ​ന​സ്തേ​ഷ്യ-​ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. സി​എ​സ്‌​എ​സ്ഡി ടെ​ക്നീ​ഷ്യ​ൻ: ഡി​പ്ലോ​മ ഇ​ൻ ഹോ​സ്പി​റ്റ​ൽ സ്റ്റെ​ൽ​ലൈ​സേ​ഷ​ൻ ടെ​ക്നോ​ള​ജി-​ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. എ​ക്കോ/​ടി​എം​ടി/​ഇ​സി​ജി ടെ​ക്നീ​ഷ്യ​ൻ: ഡി​ഗ്രി ഇ​ൻ കാ​ർ​ഡി​യാ​ക് കെ​യ​ർ ടെ​ക്നോ​ള​ജി/​ഡി​പ്ലോ​മ ഇ​ൻ കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ ടെ​ക്നോ​ള​ജി-​ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. ഓ​ഡി​യോ​ള​ജി​സ്റ്റ്/​സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി/​ബാ​ച്ചി​ല​ർ ഡി​ഗ്രി ഇ​ൻ ഓ​ഡി​യോ​ള​ജി ആ​ൻ​ഡ് സ്പീ​ച്ച് ലാം​ഗ്വേ​ജ് പാ​ത്തോ​ള​ജി-​ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. ഗ​വ. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ൻ​ഡ് പാ​രാ​മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. താ​ല്പ​ര്യ​മു​ള്ള യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും 250 രൂ​പ​യും സ​ഹി​തം എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​ന്‍റ​ർ​വ്യൂ​വി​ന് പ​ങ്കെ​ടു​ക്കാം. നി​ല​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം.