പു​തു​ച്ചേ​രി സെ​ക്ര​ട്ടേറി​യ​റ്റ് മാ​ർ​ച്ച് നാളെ
Sunday, July 21, 2019 1:51 AM IST
മാ​ഹി: പു​തു​ച്ചേ​രി സ​ർ​ക്കാ​ർ മാ​ഹി​യോ​ട് കാ​ണി​ക്കു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ സി​പി​എം നാളെ ​പു​തു​ച്ചേ​രി സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തും. സി​പി​എം മാ​ഹി, പ​ള്ളൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി​ക​ൾ ചേ​ർ​ന്നാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്. ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു വ​ധ​ക്കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ​യും ഉ​ട​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.