അ​നു​ശോ​ചി​ച്ചു
Thursday, August 15, 2019 1:29 AM IST
ക​ണ്ണൂ​ര്‍: കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​രാ​മ​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.
ആ​ദ​ര്‍​ശ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ്ര​തി​രൂ​പ​വും ക​റ പു​ര​ളാ​ത്ത പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ് പി.​രാ​മ​കൃ​ഷ്ണ​ന്‍ എ​ന്ന് മു​സ്‌​ലിം ലീ​ഗ് ക​ണ്ണൂ​ര്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ക​രീം ചേ​ലേ​രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞു​മു​ഹ​മ്മ​ദും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. എ​ൻ​സി​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ​യ​ൻ പാ​യം അ​നു​ശോ​ചി​ച്ചു. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ.​വി​നോ​ദ് കു​മാ​ർ അ​നു​ശോ​ചി​ച്ചു.
ഇ​രി​ട്ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ മൂ​ല്യ​ങ്ങ​ൾ മു​റു​കെ പി​ടി​ച്ച് പ്ര​വ​ർ​ത്തി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു പി.​രാ​മ​കൃ​ഷ്ണ​ൻ എ​ന്ന് സി​എം​പി ക​ണ്ണൂ​ർ ജി​ല്ലാ കൗ​ൺ​സി​ൽ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ സി.​എ.​അ​ജീ​ർ, മാ​ണി​ക്ക​ര ഗോ​വി​ന്ദ​ൻ ,പി .​സു​നി​ൽ​കു​മാ​ർ, എ.​കെ.​ബാ​ല​കൃ​ഷ്ണ​ൻ ,സി.​വി.​ഗോ​പി​നാ​ഥ്, കാ​ഞ്ച​ന മാ​ച്ചേ​രി തു​ട​ങ്ങി​യ​വ​ർ ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ ക​മ്മ​റ്റി അ​നു​ശോ​ചി​ച്ചു. കെ.​എ​ഫി​ലി​പ്പ്, ജോ​ര്‍​ജ് വ​ട​ക​ര, വ​ത്സ​ന്‍ അ​ത്തി​ക്ക​ല്‍, മാ​ത്യു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.