ന​വീ​ക​രി​ച്ച പ്ര​സ്ക്ല​ബ് ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, August 17, 2019 1:58 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പ്ര​സ്ക്ല​ബി​ന്‍റെ ന​വീ​ക​രി​ച്ച കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​ർ ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ നി​ർ​വ്വ​ഹി​ച്ചു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ.​കെ.​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​സ്റ്റ​ർ മിം​സ് ഡ​യ​റ​ക്ട​ർ വി.​പി.​ഷ​റ​ഫു​ദ്ദീ​ൻ, സി​ഇ​ഒ ഫ​ർ​ഹാ​ൻ യാ​സി​ൻ, കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ പി.​സു​രേ​ശ​ൻ, എ​ൻ.​പി.​സി.​രം​ജി​ത്ത്, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പു​ത്ത​ല​ത്ത്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ക​ബീ​ർ ക​ണ്ണാ​ടി​പ്പ​റ​മ്പ്, ഷ​മീ​ർ ഊ​ർ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി.​പി.​സു​രേ​ന്ദ്ര​ൻ, യു.​പി.​സ​ന്തോ​ഷ്, മ​ട്ട​ന്നൂ​ർ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ഉ​പ​ഹാ​രം ന​ൽ​കി.