ബാ​റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​യാ​ൾ മ​രി​ച്ച​നി​ല​യി​ൽ
Wednesday, August 21, 2019 10:13 PM IST
മാ​ഹി: കോ​പ്പാ​ല​ത്തെ ബാ​റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​യാ​ൾ മ​രി​ച്ചു. ത​ല​ശേ​രി ചേ​റ്റം​കു​ന്ന് തീ​യ്യ​ർ കു​ന്നു​മ്മ​ൽ ജ​നാ​ർ​ദ​ന​നാ​ണു മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി കോ​പ്പാ​ല​ത്തെ റൂ​ബി ബാ​റി​ലാ​ണ് ഇ​യാ​ളെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബാ​ർ അ​ട​യ്ക്കു​ന്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ർ ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രി​ക്കു​മെ​ന്ന സം​ശ​യ​ത്തി​ൽ ബാ​റി​ൽ​ത്ത​ന്നെ താ​മ​സി​ച്ചു​വ​രു​ന്ന ജീ​വ​ന​ക്കാ​ർ ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ബാ​ർ മാ​നേ​ജ​രെ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് പ​ന്ത​ക്ക​ൽ എ​സ്ഐ എ.​ഷ​ൺ​മു​ഖ​വും സം​ഘ​വും ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: ധ​നി​ഷ്മ. മ​ക്ക​ൾ: ധീ​ര​ജ് (ചെ​ന്നൈ), മ​നീ​ഷ .സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജ​ല​ക്ഷ​മി, സാ​വി​ത്രി, ശി​വ​ജി, ചി​ത്ര​ലേ​ഖ