വൈ​റ്റ് ഗാ​ർ​ഡി​ന് സ്നേ​ഹാ​ദ​രം
Monday, September 9, 2019 1:31 AM IST
ആ​ല​ക്കോ​ട്: പ്ര​ള​യ കാ​ല​ത്ത് നി​സ്വാ​ർ​ഥ സേ​വ​നം ന​ട​ത്തി​യ വൈ​റ്റ് ഗാ​ർ​ഡം​ഗ​ങ്ങ​ൾ​ക്ക് സ്നേ​ഹാ​ദ​രവും ​നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും മൂ​ന്നാം​കു​ന്നി​ൽ ന​ട​ന്നു. മു​സ്‌​ലിം ലീ​ഗ് ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ടി.​എ. കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി.​വി. അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​റ്റ് ഗാ​ർ​ഡി​നു​ള്ള അ​നു​മോ​ദ​നം മ​ണ്ഡ​ലം ട്ര​ഷ​റ​ർ വി.​എ. റ​ഹീ​മും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് എം.​എ. ഖ​ലീ​ൽ റ​ഹ്മാ​നും നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ പി.​സി. ആ​യി​ഷ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി. പി.​എം. മു​ഹ​മ്മ​ദ് കു​ഞ്ഞി, ഒ.​എം. ഇ​ബ്രാ​ഹിം, ടി.​എ. മു​സ്ത​ഫ, പി.​കെ. ഹ​നീ​ഫ, എം. ​ഹ​സ​ൻ കു​ഞ്ഞി, എം.​എ. ജാ​ബി​ർ ഹാ​ജി, റി​സ്വാ​ൻ നി​ടു​വോ​ട്, അ​ബ്ദു​ള്ള നെ​ല്ലി​ക്കു​ന്ന്, ടി.​വി. മൂ​സ, പി.​കെ. ഹം​സ മൗ​ല​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.