വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ വ​യോ​ധി​ക കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു
Monday, September 9, 2019 10:40 PM IST
പ​യ്യ​ന്നൂ​ർ: വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ വ​യോ​ധി​ക കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. കൊ​റ്റി​യി​ൽ ക​ക്ക​റ​ക്ക​ൽ വീ​ട്ടി​ൽ ശാ​ന്ത​കു​മാ​രി (72)യാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ തെ​ന്നി കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​യ്യ​ന്നൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​ൻ. മ​ക്ക​ളി​ല്ല. സ​ഹോ​ദ​ര​ങ്ങ​ൾ: പ്രേ​മ​വ​ല്ലി ,ല​ക്ഷ്മി, ഇ​ന്ദി​ര, പ​രേ​ത​രാ​യ യ​ശോ​ദ, സ​രോ​ജി​നി, ക​രു​ണാ​ക​ര​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, രോ​ഹി​ണി.