ഇ​മ്മാ​നു​വ​ൽ സി​ൽ​ക്സി​ൽ ഓ​ണം-​ബ​ക്രീ​ദ് ഷോ​പ്പിം​ഗ് ഫെ​സ്റ്റ് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി
Tuesday, September 10, 2019 1:21 AM IST
ക​ണ്ണൂ​ർ: ഇ​മ്മാ​നു​വ​ൽ സി​ൽ​ക്സി​ൽ ഓ​ണം-​ബ​ക്രീ​ദ് ഷോ​പ്പിം​ഗ് ഫെ​സ്റ്റ് ന​റു​ക്കെ​ടു​പ്പ് ക​ണ്ണൂ​ർ ഇ​മ്മാ​നു​വ​ൽ സി​ൽ​ക്സ് ഷോ​റൂ​മി​ൽ ക​ണ്ണൂ​ർ മേ​യ​ർ സു​മാ ബാ​ല​കൃ​ഷ്ണ​ൻ, ധ​ർ​മ​ടം എ​സ്ഐ മ​ഹേ​ഷ് ക​ണ്ട​ന്പേ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.
ഒ​രു റെ​നോ​ൾ​ട്ട് ക്വിഡ് കാ​ർ ആ​ണ് ബം​ബ​ർ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. ആ​ഴ്ച​തോ​റു​മു​ള്ള ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം​സ​മ്മാ​ന​മാ​യ സ്കൂ​ട്ട​റി​ന് വി.​പി. ഷാ​നു (കൂ​പ്പ​ൺ ന​ന്പ​ർ 72119) അ​ർ​ഹ​നാ​യി. ര​ണ്ടാം സ​മ്മാ​നം വാ​ഷിം​ഗ് മെ​ഷീ​ൻ (ലി​ജേ​ഷ്-72152), മൂ​ന്നാം സ​മ്മാ​നം റ​ഫ്രി​ജ​റേ​റ്റ​ർ (ശ്രീ​ലേ​ഷ്-13098), നാ​ലാം സ​മ്മാ​നം സ്വ​ർ​ണ​നാ​ണ​യം (എം. ​ഗീ​ത-59398), അ​ഞ്ചാം സ​മ്മാ​നം മൈ​ക്രോ​വേ​വ് ഓ​വ​ൻ (സു​ഫ​യി​ദ്-15158), ആ​റാം സ​മ്മാ​നം ഗി​ഫ്റ്റ് വൗ​ച്ച​ർ (പ്ര​ജീം-63303) എ​ന്നി​വ​രും അ​ർ​ഹ​രാ​യി. ഷോ​റൂ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​മ്മാ​നു​വ​ൽ സി​ൽ​ക്സ് എം​ഡി വ​ക്കാ​സ് അ​ബ്‌​ദു​ൾ അ​സീ​സ്, ഷോ​റൂം മാ​നേ​ജ​ർ ഉ​ജ​യ് ന​ന്പ്യാ​ർ, അ​ഡ്മി​ൻ മാ​നേ​ജ​ർ അ​ബ്‌​ദു​ൾ ജ​ബ്ബാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വി​വി​ധ ശ്രേ​ണി​ക​ളി​ലാ​യി സാ​രി​ക​ൾ, ഡി​സൈ​ന​ർ സാ​രി​ക​ൾ, പ​ട്ടു​സാ​രി​ക​ൾ, പ​ര​ന്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ, വി​വാ​ഹ വ​സ്ത്ര​ങ്ങ​ൾ, ലാ​ച്ച, ചോ​ളി, വെ​ഡിം​ഗ് ഗൗ​ൺ എ​ന്നി​വ​യ്ക്കു പു​റ​മെ ത​ന​ത് ക​ള​ക്‌ഷ​നു​ക​ളും ഇ​മ്മാ​നു​വ​ൽ സി​ൽ​ക്സിലുണ്ട്.
പു​രു​ഷ​ൻ​മാ​ർ​ക്കാ​യി വി​വി​ധ ബ്രാ​ൻ​ഡു​ക​ളു​ടെ ഷ​ർ​ട്ടിം​ഗ്, സ്യൂ​ട്ടിം​ഗ്സ്, പാ​ന്‍റ്സ്, ദോ​ത്തീ​സ് തു​ട​ങ്ങി​യ​വ​യു​ടെ പാ​ർ​ട്ടി​വെ​യ​റു​ക​ൾ, ടീ​ഷ​ർ​ട്ടു​ക​ൾ, ഉ​ടു​പ്പു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ത്യേ​ക വി​ഭാ​ഗ​വും സ​ജ്ജ​മാ​ണ്. ഓ​ണം-​ബ​ക്രീ​ദ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് മി​ക​ച്ച സെ​ല​ക്ഷ​നോ​ടൊ​പ്പം ഗു​ണ​നി​ല​വാ​ര​ത്തി​ലും വി​ല​ക്കു​റ​വി​ലും വ​സ്ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.