കു​ടി​യാ​ന്മ​ല ഹൈ​സ്കൂ​ളി​ൽ എ​സ്പി​സി ക്യാ​ന്പ് സ​മാ​പി​ച്ചു
Wednesday, September 11, 2019 1:15 AM IST
കു​ടി​യാ​ന്മ​ല: മേ​രി​ക്യൂ​ൻ​സ് ഹൈ​സ്കൂ​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് രൂ​പം ന​ൽ​കി​യ 'കൂ​ട്ടു​കാ​ർ​ക്ക് ഒ​രു കൈ​ത്താ​ങ്ങ്' പ​ദ്ധ​തി പ്ര​കാ​രം അ​ർ​ഹ​രാ​യ സ​ഹ​പാ​ഠി​ക​ൾ​ക്കും പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന വീ​ടു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സോ​ഫി​യ ജേ​ക്ക​ബ്, അ​ധ്യാ​പ​ക​രാ​യ എം.​എം. വി​നു, ഷി​ൻ​സി മാ​ത്യു, ജോ​സ് കു​രു​വി​ള, ഗി​രീ​ഷ് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ചെ​റൂപ്പ​റ​മ്പ് മ​സ്ജി​ദി​നു​നേ​രേ
അ​ക്ര​മം; പ്ര​തി പി​ടി​യി​ൽ

പാ​നൂ​ർ: മ​സ്ജി​ദി​നു​നേ​രെ അ​ക്ര​മം ന​ട​ത്തി​യ പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ചെ​റൂപ്പ​റ​മ്പ് സ്വ​ദേ​ശി ചീ​ളി​ൽ സ​മീ​റാ​ണു പി​ടി​യി​ലാ​യ​ത്. ചെ​റൂപ്പ​റ​മ്പ് ക​മ്മ​ളി​ൽ മ​സ്ജി​ദി​നു​നേ​രെ തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് ഓ​ണ​നാ​ളി​ൽ വ​ർ​ഗീ​യ സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ക​യെ​ന്ന ഗൂ​ഢ​ല​ക്ഷ്യ​മാ​യി​രു​ന്നു പ്ര​തി​ക്കെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ പ്ര​തി​യെ കൈ​യോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.