ജ്യേ​ഷ്ഠ​ന്‍ മ​രി​ച്ച​തി​ന്‍റെ പി​റ്റേ​ന്ന് അ​നു​ജ​നും മ​രി​ച്ചു
Sunday, September 15, 2019 10:32 PM IST
ത​ളി​പ്പ​റ​മ്പ്: ജ്യേ​ഷ്ഠ​ന്‍ മ​രി​ച്ച​തി​ന്‍റെ പി​റ്റേ​ന്ന് അ​നു​ജ​നും മ​രി​ച്ചു. ഏ​ഴാം​മൈ​ല്‍ പ്ലാ​ത്തോ​ട്ട​ത്തി​ലെ ചെ​റി​യ വീ​ട്ടി​ല്‍ കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (85) ആ​ണ് മ​രി​ച്ച​ത്. റി​ട്ട. മി​ലി​ട്ട​റി ഹ​വി​ല്‍​ദാ​റാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജ്യേ​ഷ്ഠ​ന്‍ ഗോ​പാ​ല​ന്‍ നാ​യ​ര്‍ ശ​നി​യാ​ഴ്ച​യാ​ണു മ​രി​ച്ച​ത്.

സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: ല​ക്ഷ്മി (ഇ​രി​ങ്ങ​ല്‍). മ​ക്ക​ള്‍: ഭാ​നു​മ​തി (തൃഛം​ബ​രം), ര​മേ​ഷ് കു​മാ​ര്‍ (ഡ്രൈ​വ​ര്‍, കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​ന്‍ മാ​ങ്ങാ​ട്ടു​പ​റ​മ്പ്), പ്ര​സ​ന്ന (പി​ലി​ക്കോ​ട്), സു​രേ​ഷ് കു​മാ​ര്‍ (വി​മു​ക്ത​ഭ​ട​ന്‍). മ​രു​മ​ക്ക​ള്‍: സി.​കെ. നാ​രാ​യ​ണ​ന്‍, ബി​ന്ദു (വേ​ളം), ബീ​ന (അ​ധ്യാ​പി​ക, കോ​യി​പ്ര). സ​ഹോ​ദ​ര​ങ്ങ​ള്‍: നാ​രാ​യ​ണി (താ​ഴെ​ചൊ​വ്വ), പ​രേ​ത​രാ​യ ല​ക്ഷ്മി, ഗോ​പാ​ല​ന്‍ നാ​യ​ര്‍, ച​ന്തു നാ​യ​ര്‍, ജാ​ന​കി.