മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, October 7, 2019 1:30 AM IST
ഇ​രി​ട്ടി: മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ. എ​ട്ടി​ക്കു​ളം സ്വ​ദേ​ശി സ​ൽ​മാ​നെ (28) യാ​ണ് കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി.​വി​ഷ്ണു​വും അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ 1 .290 ഗ്രാം ​എം​ഡി​എം​എം എ​ക്സൈ​സ് സം​ഘം ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ന്തോ​ഷ് തൂ​ണോ​ളി, എ​ൻ. പ​ത്മ​രാ​ജ​ൻ, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ.​പി. രാ​ജീ​വ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​പ​ങ്ക​ജാ​ക്ഷ​ൻ, പി.​ടി. ശ​ര​ത്ത്, വ​നി​ത സി ​ഇ ഒ ​വി. ബി​ന്ദു എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ ഇ​രി​ട്ടി എ​ക്സൈ​സ് റെ​യി​ഞ്ചി​നു കൈ​മാ​റി.