മാ​ട്ടൂ​ലി​ൽ ക​ട​ലി​ൽ​പോ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, October 8, 2019 11:28 PM IST
പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ൽ സൗ​ത്ത് പു​ളി​മു​ട്ടി​ന് സ​മീ​പം ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മാ​ട്ടൂ​ൽ സൗ​ത്ത് മെ​ഹ്ള്ളാ​ർ പ​ള്ളി​ക്ക് സ​മീ​പം ക​രി​പ്പി​ന്‍റ​വി​ടെ അ​ൻ​സി (19)ലി​ന്‍റെ മു​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30 ന് ​മാ​ട്ടൂ​ൽ സെ​ന്‍റ​ർ ആ​റ് തെ​ങ്ങ് ക​ട​പ്പു​റ​ത്തി​ന് സ​മീ​പ​ത്താ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ണൂ​ർ സി​റ്റി ഹം​ദ​ർ​ദ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ് അ​ൻ​സി​ൽ. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ൻ​സി​ലി​നെ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ തു​ട​ങ്ങി. പി​ന്നീ​ട് പ​യ്യ​ന്നൂ​രി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും വ​ള​പ​ട്ട​ണ​ത്തി​ന്ന് കോ​സ്റ്റ​റു​ഗാ​ഡു​ക​ളും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും ഇ​ന്ന​ലെ രാ​വി​ലെ​യും ന​ട​ത്തി​യ തെ​ര​ച്ച​ലി​നൊ​ടു​വി​ലാ​ണ് സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​മു​ള്ള ആ​റു തെ​ങ്ങ് ക​ട​പ്പു​റ​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.പ​ഴ​യ​ങ്ങാ​ടി പോ​ലി​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ദ​ദേ​ഹം പ​രി​യാ​രം ഗ​വ. ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. മാ​ട്ടൂ​ൽ സൗ​ത്തി​ലെ വ​ലി​യ​ക​ത്ത് ഫ​ത്താ​ഹ് - ക​രി​പ്പി​ന്‍റ​വി​ടെ സൗ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ര​ങ്ങ​ൾ : അ​ഫ്സ, അ​സ​യ്ദ.