അബ്ദുൾക​ലാം ദി​നം ആ​ച​രി​ച്ചു
Thursday, October 17, 2019 1:17 AM IST
വാ​യാ​ട്ടു​പ​റ​ന്പ്: വാ​യാ​ട്ടു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡി സ്കൂ​ളി​ൽ ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ജ​ന്മ​ദി​നം ആ​ച​രി​ച്ചു. സ്കൂ​ളി​ലെ എ​സ്പി​ കേ​ഡ​റ്റു​ക​ൾ സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ക​ലാ​മി​ന്‍റെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ത്യു ജെ. ​പു​ളി​ക്ക​ൽ "അ​ഗ്നി​ച്ചി​റ​കു​ക​ൾ' എ​ന്ന പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. സു​നി​ൽ ജോ​സ​ഫ്, ലൈ​ല സെ​ബാ​സ്റ്റ്യ​ൻ, ഏ​യ്ഞ്ച​ൽ മ​രി​യ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ജു സി. ​ഏ​ബ്ര​ഹാം, ഡോ​ളി മാ​ത്യു, ജോ​യ​ൽ സോ​ണി, റി​യ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ്യാപാരികൾ പ്ര​തി​ഷേ​ധി​ച്ചു

ആ​ല​ക്കോ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​നെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച​തി​ൽ ആ​ല​ക്കോ​ട് മേ​ഖ​ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ പ​ടി​ഞ്ഞാ​ത്ത്, റോ​യി പു​ളി​ക്ക​ൽ, കെ. ​എം. ഹ​രി​ദാ​സ്, പി.​എ. അ​ഗ​സ്റ്റി​ൻ, മ​മ്മു, ജോ​സ​ഫ് നെ​ല്ലി​പ്പാ​റ, ജ​നാ​ർ​ദന​ൻ ഇ​ട​ക്കോം, ജോ​ൺ​സ​ൺ എ​ടാ​ട്ടേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.