മാ​ട്ടൂ​ലി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, November 7, 2019 1:28 AM IST
പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ലി​ൽ ഒ​രു​മാ​സം മു​മ്പു യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. സ​മീം പു​തി​യ​തെ​രു എ​ന്ന ചാ​ണ്ടി സ​മീ​മി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി​യു​ടെ സ്‌​ക്വാ​ഡും പ​ഴ​യ​ങ്ങാ​ടി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ഷാ​ജു, എ​സ്ഐ എം.​രാ​ജേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം ക​ണ്ണൂ​രി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.
മാ​ട്ടൂ​ൽ അ​ഴി​ക്ക​ൽ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സൗ​ത്തി​ലെ കെ.​പി. ജു​നൈ​ദ് (38) നെ​യാ​ണു വാ​ഹ​ന​ത്തി​ലെ​ത്തി സ​മീ​മും സം​ഘ​വും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ‌
ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വ​ള​പ​ട്ട​ണ​ത്തു​വ​ച്ചു സം​ഘ​ത്തി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ട്ടു വ​ള​പ​ട്ട​ണം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ​തി​നാ​ൽ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.