ത​ളി​പ്പ​റ​ന്പ് നോ​ർ​ത്ത് ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള സ​മാ​പി​ച്ചു; വാ​യാ​ട്ടു​പ​റ​ന്പ് ചാ​ന്പ്യ​ൻ​മാ​ർ
Thursday, November 7, 2019 1:28 AM IST
വാ​യാ​ട്ടു​പ​റ​ന്പ്: ര​ണ്ടു​ദി​വ​സ​മാ​യി വാ​യാ​ട്ടു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്നു​വ​ന്ന ത​ളി​പ്പ​റ​ന്പ് നോ​ർ​ത്ത് ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള സ​മാ​പി​ച്ചു. 273 പോ​യി​ന്‍റു​ക​ൾ നേ​ടി വാ​യാ​ട്ടു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ നേ​ടി. 76 പോ​യി​ന്‍റു​ക​ളോ​ടെ ബി​വി​ജെ​എം എ​ച്ച്എ​സ്എ​സ് പെ​രു​ന്പ​ട​വ് ര​ണ്ടാം​സ്ഥാ​ന​വും 72 പോ​യി​ന്‍റു​ക​ളോ​ടെ ജി​എ​ച്ച്എ​സ്എ​സ് ശ്രീ​പു​രം മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 108 പോ​യി​ന്‍റു​ക​ളോ​ടെ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് വാ​യാ​ട്ടു​പ​റ​ന്പും 58 പോ​യി​ന്‍റു​ക​ളോ​ടെ ജി​എം റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ക​ണ്ണൂ​രും 48 പോ​യി​ന്‍റു​ക​ളോ​ടെ സെ​ന്‍റ് മേ​രീ​സ് ഇ​എം സ്കൂ​ൾ ന​ടു​വി​ൽ എ​ന്നി​വ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 165 പോ​യി​ന്‍റു​നേ​ടി സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് വാ​യാ​ട്ടു​പ​റ​ന്പ് 43 പോ​യി​ന്‍റു​നേ​ടി. ന​ടു​വി​ൽ എ​ച്ച്എ​സ്എ​സ്, 33 പോ​യി​ന്‍റു​നേ​ടി ജി​എ​ച്ച്എ​സ്എ​സ് ശ്രീ​പു​രം എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗം സെ​ക്‌ഷൻ ഓ​വ​റോ​ൾ വാ​യാ​ട്ടു​പ​റ​ന്പ് ക​ര​സ്ഥ​മാ​ക്കി. വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​മാ​ർ (സ​ബ് ജൂ​ണി​യ​ർ ബോ​യ്സ്): അ​ജ​യ് ജോ​ഷി (മൂ​ത്തേ​ട​ത്ത് എ​ച്ച്എ​സ്എ​സ് ത​ളി​പ്പ​റ​ന്പ്). സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സ്: കെ.​പി. ഷി​സി​യ (സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ്, വാ​യാ​ട്ടു​പ​റ​ന്പ്). ജൂ​ണി​യ​ർ ബോ​യ്സ്: കാ​ർ​ത്തി​ക് ഷി​ജു (സെ​ന്‍റ് മേ​രീ​സ് ഇ​എം​എ​ച്ച്എ​സ് ന​ടു​വി​ൽ). ജൂ​ണി​യ​ർ ഗേ​ൾ​സ്: അ​പ​ർ​ണ സോ​ജ​ൻ (സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ്, വാ​യാ​ട്ടു​പ​റ​ന്പ്), അ​ലീ​ന​ഷാ​ജി (സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് വാ​യാ​ട്ടു​പ​റ​ന്പ്). സീ​നി​യ​ർ ബോ​യ്സ്: തോ​മ​സ് പോ​ൾ (മൂ​ത്തേ​ട​ത്ത് എ​ച്ച്എ​സ്എ​സ്, ത​ളി​പ്പ​റ​ന്പ്). സീ​നി​യ​ർ ഗേ​ൾ​സ്: എ. ​അ​ശ്വ​തി (മൂ​ത്തേ​ട​ത്ത് എ​ച്ച്എ​സ്എ​സ്, ത​ളി​പ്പ​റ​ന്പ്). ത​ളി​പ്പ​റ​ന്പ് നോ​ർ​ത്ത് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ മു​സ്ത​ഫ പു​ള​ക്കൂ​ൽ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. കെ.​ജി. ഭ​ട്ട​തി​രി, മാ​ത്യു ജെ. ​പു​ളി​ക്ക​ൽ, ജോ​സ​ഫ് വ​ർ​ഗീ​സ്, സി​ബി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തി​ൽ​പ​രം കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.