കോ​ൺ​ഗ്ര​സ് പ​ടി​യൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Thursday, November 7, 2019 1:30 AM IST
ഇ​രി​ട്ടി: കോ​ൺ​ഗ്ര​സ് പ​ടി​യൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പി.​പി. ബാ​ല​ൻ (പ്ര​സി​ഡ​ന്‍റ്), ലി​സ​മ്മ ജോ​സ്, ഷ​ഹ​ന രാ​ജീ​വ​ൻ, മ​ണി​പ്ര​സാ​ദ് കു​യി​ലൂ​ർ, ദേ​വ​സ്യ തു​മ്പ​ശേ​രി ക​ല്ലു​വ​യ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), രോ​ഹി​ത് ക​ണ്ണ​ൻ, ഷി​ജി​ത്ത്, ആ​ഷി​ക് പെ​ട​യ​ങ്ങോ​ട്, വി​ജ​യ​ൻ പെ​രു​മ​ണ്ണ്, സ​ന്തോ​ഷ് ക​ണ്ടോ​ത്ത്, ഡെ​ന്നി പാ​ല​മാ​റ്റം, സു​ധാ​ക​ര​ൻ ആ​ര്യ​ങ്ങോ​ട്, ആ​ൻ​ഡ്രൂ​സ് കൂ​റു​മ​റ്റം, ബീ​ന പ​വി​ത്ര​ൻ, ജോ​ബി​ഷ് പോ​ൾ ക​ല്ലു​വ​യ​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ), പി.​വി. ര​മേ​ശ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യാ​ണ് ഭാ​ര​വാ​ഹി​ക​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.