ഇ​രി​ട്ടി പാ​ലം ച​രി​ത്ര​സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണം: ത​പ​സ്യ
Thursday, November 7, 2019 1:30 AM IST
ഇ​രി​ട്ടി: സാ​ങ്കേ​തി​ക മി​ക​വി​ലും നി​ര്‍​മാ​ണ വൈ​ദ​ഗ്ധ്യ​ത്തി​ലും കാ​ല​ത്തെ അ​തി​ജീ​വി​ച്ചു ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന ഇ​രി​ട്ടി പാ​ലം ച​രി​ത്ര സ്മാ​ര​ക​മാ​ക്കി നി​ല​നി​ര്‍​ത്ത​ണ​മെ​ന്നു ത​പ​സ്യ ക​ലാ​സാ​ഹി​ത്യ വേ​ദി ഇ​രി​ട്ടി യൂ​ണി​റ്റ് രൂ​പീ​ക​ര​ണ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 1933ല്‍ ​നി​ര്‍​മി​ച്ച പാ​ലം ബ്രി​ട്ടീ​ഷ് വാ​ഴ്ച​യു​ടെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യാ​ണ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ കീ​ച്ചേ​രി, യു.​പി. സ​ന്തോ​ഷ് തു​ട​ങ്ങ​യ​വ​ർ പ്ര​സം​ഗി​ച്ചു. ത​പ​സ്യ ഇ​രി​ട്ടി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം 10 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ഇ​രി​ട്ടി എ​സ്എ​ന്‍​ഡി​പി ഹാ​ളി​ല്‍ ന​ട​ക്കും. ത​പ​സ്യ സം​സ്ഥാ​ന സ​മി​തി അം​ഗം ഡോ. ​അ​നി​ല്‍ വൈ​ദ്യ​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന ക​വി സ​മ്മേ​ള​നം ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ ഡോ. ​കൂ​മു​ള്ളി ശി​വ​രാ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി എം. ​ബാ​ബു-​പ്ര​സി​ഡ​ന്‍റ്, ബാ​ബു സി. ​കീ​ഴൂ​ര്‍​കു​ന്ന്, എം. ​രാ​മ​ച​ന്ദ്ര​ന്‍-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, മ​ഹേ​ഷ് ഇ​രി​ട്ടി-​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, പി. ​ഗി​രി​ജ, ഷെ​ല്‍​ന തു​ള​സീ​റാം-​സെ​ക്ര​ട്ട​റി​മാ​ര്‍, ബാ​ബു പു​ന്നാ​ട്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.