നാ​ഷ​ണ​ൽ മീ​റ്റി​നൊ​രു​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ
Thursday, November 7, 2019 1:32 AM IST
ആ​ല​ക്കോ​ട്: ടെ​ന്നീ​സ്, വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ നാ​ഷ​ണ​ൽ മീ​റ്റി​നൊ​രു​ങ്ങു​ക​യാ​ണ് ആ​ല​ക്കോ​ട്ടെ വി​ദ്യാ​ർ​ഥി​ക​ൾ. എ​ട്ട്, ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ലാ​യി ഗു​ജ​റാ​ത്തി​ൽ ന​ട​ക്കു​ന്ന 16-ാമ​ത് ജൂ​ണി​യ​ർ, സ​ബ് ജൂ​ണി​യ​ർ ടെ​ന്നീ​സ് വോ​ളി​ബോ​ൾ ചാ​മ്പ്യാ​ൻ​ഷി​പ്പി​നാ​ണ് ഇ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന​ത്. ജൂ​ണി​യ​ർ വി​ഭാ​ഗം ടീ​മി​ൽ എം.​എ​സ് ആ​കാ​ശും സ്റ്റാ​നി​യ ചാ​ക്കോ​യു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

കാ​ർ​ത്തി​ക​പു​രം സ്വ​ദേ​ശി​ക​ളാ​യ മ​ട​ത്തോ​ട്ട് ഷാ​ജി-​അ​മ്പി​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ആ​കാ​ശ്. ര​മ​നാ​ട്ട് ചാ​ക്കോ-​സി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സ്റ്റാ​നി​യ. ഇ​രു​വ​രും കാ​ർ​ത്തി​ക​പു​രം ജി​വി​എ​ച്ച്എ​സ് എ​സ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ഖി​ൽ കു​ര്യ​നും ആ​ൻ​ജ​സ്റ്റീ​ന ആ​ന്‍റ​ണി​യു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. മ​ഠ​ത്തി​ൽ പ​റ​മ്പി​ൽ ബി​ജു-​സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ഖി​ൽ. വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ പ്ല​സ് വി​ദ്യാ​ർ​ഥി​യാ​ണ്. നി​ര​പ്പേ​ൽ ആ​ന്‍റ​ണി-​ഷി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​ൻ ജ​സ്റ്റീ​ന ആ​ല​ക്കോ​ട് എ​ൻ​എ​സ്എ​സ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.