സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Saturday, November 9, 2019 1:30 AM IST
ഇ​രി​ട്ടി: യു​വ​മോ​ർ​ച്ച പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ ഒ​ന്നി​ന് ഇ​രി​ട്ടി​യി​ൽ ന​ട​ക്കു​ന്ന കെ.​ടി.​ജ​യ​കൃ​ഷ്ണ​ൻ ബ​ലി​ദാ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ഇ​രി​ട്ടി​യി​ൽ ന​ട​ന്നു. ഒ​ന്നി​ന് വൈ​കു​ന്നേ​രം ഇ​രി​ട്ടി​യി​ൽ റാ​ലി​യും പൊ​തു സ​മ്മേ​ള​ന​വും ന​ട​ക്കും. കീ​ഴൂ​രി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി ന​ഗ​രം ചു​റ്റി ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​മാ​പി​ക്കും.
സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​ജേ​ഷ് അ​ളോ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​എ​സ്എ​സ് വി​ഭാ​ഗ് സ​മ്പ​ർ​ക്ക പ്ര​മു​ഖ് സ​ജീ​വ​ൻ ആ​റ​ളം, ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ട്ട ജ​യ​പ്ര​കാ​ശ്, ബി​ജെ​വൈ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. അ​രു​ൺ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​സി. ര​തീ​ഷ്, ജ​നറൽ സെ​ക്ര​ട്ട​റി അ​ജേ​ഷ് ന​ടു​വ​നാ​ട്, ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ആ​ർ. സു​രേ​ഷ്, സ​ത്യ​ൻ കൊ​മ്മേ​രി, വി​ശാ​ൽ ഹ​രീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പി.​എം. ര​വീ​ന്ദ്ര​ൻ, കൂ​ട്ട ജ​യ​പ്ര​കാ​ശ് (ര​ക്ഷാ​ധി​കാ​രി​ക​ൾ), കെ. ​ജ​യ​പ്ര​കാ​ശ് (ചെ​യ​ർ​മാ​ൻ), പ്രി​ജേ​ഷ് അ​ളോ​റ ( ജ​ന​റ​ൽ ക​ൺ​വീ​ന​ർ ).