പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​വ​ർ ബൈ​ക്കോ​ടി​ച്ചു; പി​താ​വും ബ​ന്ധ​ു വും കു​ടു​ങ്ങി
Sunday, November 10, 2019 1:40 AM IST
ക​ണ്ണൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ൾ ബൈ​ക്ക് ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ പി​താ​വി​നും ബ​ന്ധു​വി​നു​മെ​തി​രേ മ​യ്യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ന്പി​ൽ റോ​ഡി​ൽ​കൂ​ടി പ​തി​നേ​ഴു​കാ​ര​ൻ ബൈ​ക്ക് ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ ആ​ർ​സി ഉ​ട​മ​യും പി​താ​വു​മാ​യ ക​ന്പി​ൽ സ്വ​ദേ​ശി കെ.​പി.​എം. അ​യൂ​ബ്, ദാ​ലി​ൽ പ​ള്ളി​ക്കു സ​മീ​പം വ​ച്ച് മ​റ്റൊ​രു പ​തി​നേ ​ഴു​കാ​ര​നെ ബൈ​ക്കു​മാ​യി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ആ​ർ​സി ഓ​ണ​റും ബ​ന്ധു​വു​മാ​യ ചേ​ലേ​രി​യി​ലെ അ​ബ്‌​ദു​ൾ​സാ​ദി​ഖ് എ​ന്നി​വ​ർ​ക്കെ​തി​രേ മ​യ്യി​ൽ എ​സ്ഐ ദി​നേ​ശ​നാ​ണ് കേ​സെ​ടു​ത്ത​ത്.