ഓ​ട്ടോ ഡ്രൈ​വ​ര്‍ കു​ളി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Monday, January 20, 2020 10:31 PM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ പെ​രു​മ്പ​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റെ കു​ളി​മു​റി​യി​ല്‍ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​മ്പ എ​ന്‍​എ​ച്ച് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ കോ​റോം നോ​ര്‍​ത്തി​ലെ ക​ള​ത്തി​ല്‍ വ​ള​പ്പി​ല്‍ ഷി​ജു​വി​നേ(35) യാ​ണ് വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​മേ​ഹ രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. ഗോ​വി​ന്ദ​ന്‍- ശാ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ​രേ​ത​യാ​യ ശി​ഖ. സ​ഹോ​ദ​ര​ന്‍:​ഷി​നു.