വൈ​സ്മെ​ൻ കു​ടും​ബസം​ഗ​മം
Tuesday, January 21, 2020 1:15 AM IST
ത​ളി​പ്പ​റ​മ്പ്: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​സ്റ്റി​ന്ത്യാ റീ​ജ​ൺ സോ​ൺ-2 അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ സം​ഗ​മം-യു​ഫോ​റി​യ 2020-വൈ​സ് മെ​ൻ ഇ​ന്ത്യ എ​രി​യാ പ്ര​സി​ഡ​ന്‍റ് വി.​എ.​ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ഫ്റ്റ​ന​ന്‍റ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ മാ​ത്യു വ​ട്ടോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ കെ.​ആ​ന്‍റണി നി​ർ​വ​ഹി​ച്ചു. വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ക​ർ​ണാ​ട​ക​യി​ലും ഉ​ൾ​പ്പെ​ടു​ന്ന 65 ക്ല​ബു​ക​ളി​ൽ നി​ന്നു​ള്ള 500 ലേ​റെ പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച കെ.​ബി​ന്ദു, കെ. ​രാം​ദാ​സ് എ​ന്നി​വ​രെ ടി.​എം.​ജോ​സ് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജോ​സ് പ​ടി​ഞ്ഞാ​ത്ത് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
കെ.​ര​മേ​ഷ് കു​മാ​ർ, ഡോ.​ദി​നേ​ഷ്, കെ. ​രാം​ദാ​സ് ,മൈ​ക്കി​ൾ കെ. ​മൈ​ക്കി​ൾ, കെ.​എം.​ഷാ​ജി, സ​നി​ൽ മാ​മ്പ​ള്ളി​ൽ, ടി.​എ.​പൗ​ലോ​സ്, മ​ധു പ​ണി​ക്ക​ർ, ഇ.​വി.​ ച​ന്ദ്ര​ൻ, സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.