വി​ക​സ​ന സെ​മി​നാ​ർ ഇ​ന്ന്
Tuesday, February 25, 2020 1:25 AM IST
പെ​രു​ന്പ​ട​വ്: എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ക​സ​ന സെ​മി​നാ​ർ ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് മാ​ത​മം​ഗ​ലം ക​ൽ​ഹാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കി​ല ഡ​യ​റ​ക്‌​ട​ർ ജോ​യ് ഇ​ള​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ഭാ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ര​മേ​ശ​ൻ വാ​ർ​ഷി​ക പ​ദ്ധ​തി ഫ​ണ്ട് അ​വ​ത​ര​ണം ന​ട​ത്തും.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​നി ബി​ജേ​ഷ് ക​ര​ട് പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കും. സെ​ക്ര​ട്ട​റി കെ. ​ര​മ​ണി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എം.​വി. സു​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.