ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ
Friday, February 28, 2020 9:57 PM IST
പ​ഴ​യ​ങ്ങാ​ടി: വ​യോ​ധി​ക​നെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്യാ​ശേ​രി പാ​ളി​യ​ത്തു​വ​ള​പ്പ് ചെ​മ്മ​ര​വ​യ​ലി​ലെ കെ.​ടി. ഗോ​വി​ന്ദ​ൻ (പ​ള്ളി​ക്ക​ര ഗോ​വി​ന്ദ​ൻ-70 ) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ താ​വം റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​ലാ​ണ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ:​പി.​പി.​ശാ​ന്ത. മ​ക്ക​ൾ: രാ​ജീ​വ​ൻ (ദു​ബാ​യ്), സ​ജീ​വ​ൻ (ഇ​ല​ക്‌​ട്രീ​ഷ്യ​ൻ), ര​ശ്മി. മ​രു​മ​ക്ക​ൾ: വി​ന​യ, ര​ജി​ത, മ​നോ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​രാ​മ​ൻ, ബാ​ല​ൻ, ല​ക്ഷ്മ​ണ​ൻ, നാ​രാ​യ​ണ​ൻ പ​രേ​ത​നാ​യ ത​മ്പാ​ൻ.