സ​ഹ​ക​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​സ്‌​കു​ക​ളും സാ​നി​റ്റൈ​സ​റു​ക​ളും ന​ല്‍​കി
Wednesday, May 20, 2020 12:34 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പി​ലെ നാ​ലാ​യി​ര​ത്തി​ലേ​റെ വ​രു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് കേ​ര​ളാ സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ന്‍​സ്‌​പെ​ക്ടേ​ഴ്‌​സ് ആ​ൻ​ഡ് ഓ​ഡി​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സാ​നി​റ്റൈ​സ​റും മാ​സ്‌​കു​ക​ളും വി​ത​ര​ണം ചെ​യ്തു. മാ​സ്‌​ക് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ (ക​ണ്ണൂ​ര്‍) എം.​കെ. ദി​നേ​ശ് ബാ​ബു​വി​ന് ന​ല്‍​കി അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്സി. സു​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ പി.​വി.​ഗ​ണേ​ഷ് കു​മാ​ര്‍, കെ.​വി. ജ​യേ​ഷ്, സി. ​അ​ജി​ത്ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.