എ​ക്‌​സൈ​സ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി
Wednesday, May 20, 2020 12:34 AM IST
ക​ണ്ണൂ​ര്‍: അ​ബ്കാ​രി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്തു ബാ​റു​ക​ളി​ല്‍ പാ​ഴ്സ​ലാ​യി മ​ദ്യം വി​ല്‍​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​ക്കെ​തി​രേ​യും കെ​എ​സ്ബി​സി ഷോ​പ്പു​ക​ള്‍ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​ത്തി​നെ​തി​രേ​യും കെ​എ​സ്ബി​സി (ഐ​എ​ന്‍​ടി​യു​സി) ക​ണ്ണൂ​ര്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​നു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
കെ​പി​സി​സി നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗം മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.