മാ​സ്‌​ക് വി​ത​ര​ണം
Wednesday, May 20, 2020 12:34 AM IST
പ​ന​ത്ത​ടി: റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​റ​ക്ക​ട​വ്, കു​ണ്ടു​പ്പ​ള്ളി, കൊ​റ​ത്തി പ​തി, നീ​ല​ച്ചാ​ല്‍, ഉ​തി​ര​ക്കു​ളം, പ​ന്തി​ക്കാ​ല്‍, റാ​ണി​പു​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് മാ​സ്‌​ക്കു​ക​ള്‍ ന​ല്‍​കി. റാ​ണി​പു​ര​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​നും കു​ണ്ടു​പ്പ​ള്ളി​യി​ല്‍ സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ടി.​പ്ര​ഭാ​ക​ര​നും വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി സെ​ക്ര​ട്ട​റി ആ​ര്‍. കെ. ​രാ​ഹു​ല്‍, എം.​കെ. സു​രേ​ഷ്, എം.​ബാ​ലു, പി.​കൃ​ഷ്ണ​കു​മാ​ര്‍, എം.​ബാ​ല​കൃ​ഷ്ണ​ന്‍, ശ്യാ​മ​ള ര​വി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.