നി​ല്‍​പ്പുസ​മ​രം ന​ട​ത്തി
Friday, May 22, 2020 11:56 PM IST
ഇ​രി​ട്ടി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച പാ​ക്കേ​ജി​ല്‍ ക​ര്‍​ഷ​ക​രെ അ​വ​ഗ​ണി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് പാ​യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​യം കൃ​ഷി​ഭ​വ​നു​മു​ന്നി​ല്‍ നി​ല്‍​പ്പു​സ​മ​രം ന​ട​ത്തി. കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ കാ​ര​ണ​ത്തു​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​ഭാ​സ്‌​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ന്‍ ജേ​ക്ക​ബ്, ടോം ​മാ​ത്യു, ബൈ​ജു ആ​റാ​ഞ്ചേ​രി, ജോ​ര്‍​ജ് മൂ​ല​യി​ല്‍, രാ​ജി സ​ന്തോ​ഷ്, സു​ജേ​ഷ് വ​ട്ടി​യ​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
എ​ടൂ​ർ: കി​സാ​ന്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​റ​ളം കൃ​ഷി​ഭ​വ​നു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. ജോ​ര്‍​ജ് ആ​ലാം​പ​ള്ളി, ജ​യിം​സ് പു​ളി​യാ​നി​ക്കാ​ട്ട്, അ​ര​വി​ന്ദ​ന്‍ അ​ക്കാ​ണ​ശേ​രി, കെ.​എ​ന്‍. സോ​മ​ന്‍, എ.​വൈ​തോ​മ​സ്, എം.​എം.​ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.