എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍: സം​ശ​യ​ങ്ങ​ള്‍​ക്ക് വി​ളി​ക്കാം
Friday, May 22, 2020 11:58 PM IST
ക​ണ്ണൂ​ർ‍/​കാ​സ​ർ​ഗോ​ഡ്: 26 ന് ​ന​ട​ക്കു​ന്ന എ​സ്എ​സ്എ​ല്‍​സി,ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ സം​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കു​മു​ള്ള സം​ശ​യ​ങ്ങ​ളും പ​രാ​തി​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ വാ​ര്‍ റൂം ​സ​ജ്ജീ​ക​രി​ച്ചു. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ള്‍:

കാ​സ​ർ​ഗോ​ഡ് ജി​ല്ല: എ​സ്എ​സ്എ​ല്‍​സി -04994 255033, 9895272818, 9495214401,9495460615, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി- 9447649450, വി​എ​ച്ച്എ​സ്ഇ- 9495862676,9961082201
ക​ണ്ണൂ​ർ ജി​ല്ല: 0497 2705149, 8281142146, 9846684141, 9400268811.