അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, June 30, 2020 1:04 AM IST
ക​ണ്ണൂ​ർ: കേ​ന്ദ്ര ടെ​ക്‌​സ്റ്റൈ​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള അ​പ്പാ​ര​ല്‍ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ഡി​സൈ​ന്‍ സെ​ന്‍റ​റും രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യൂ​ത്ത് ഡ​വ​ല​പ്‌​മെ​ന്‍റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മൂ​ന്നു​വ​ര്‍​ഷ​ത്തെ ബി​വോ​ക് ഡി​ഗ്രി ഇ​ന്‍ ഫാ​ഷ​ന്‍ ഡി​സൈ​ന്‍ ആ​ൻ​ഡ് റീ​ട്ടെ​യി​ല്‍ കോ​ഴ്‌​സി​ന് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. പ്ല​സ്ടു യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ര്‍ atdcindia.co.in -ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​പ്പാ​ര​ല്‍ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ഡി​സൈ​ന്‍ സെ​ന്‍റ​ര്‍, കി​ന്‍​ഫ്ര ടെ​ക്‌​സ്റ്റൈ​ല്‍ സെ​ന്‍റ​ര്‍, നാ​ടു​കാ​ണി, ത​ളി​പ്പ​റ​മ്പ് 670142 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 9746394616, 9744917200.

ക​ണ്ണൂ​ർ: ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2020-21 സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് -സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​ട്ടി​ന്‍​കൂ​ട്, പ​ശു​തൊ​ഴു​ത്ത്, കോ​ഴി​ക്കൂ​ട്, കി​ണ​ര്‍, കി​ണ​ര്‍ റീ​ചാ​ര്‍​ജിം​ഗ്, ക​ന്പോ​സ്റ്റ് പി​റ്റ്, സോ​ക്ക് പി​റ്റ്, അ​സോ​ള ടാ​ങ്ക്, ഫാം ​പോ​ണ്ട്, മ​ത്സ്യം വ​ള​ര്‍​ത്തു​ന്ന​തി​നു​ള്ള കു​ളം എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യോ വി​ല്ലേ​ജ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​ന് പു​തു​താ​യി ജോ​ബ് കാ​ര്‍​ഡ് ആ​വ​ശ്യ​മു​ള്ള​വ​ര്‍ റേ​ഷ​ന്‍​കാ​ര്‍​ഡ്, ആ​ധാ​ര്‍​കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​സ​ഹി​തം ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.