കോ​ള​യാ​ട് സ്വ​ദേ​ശി ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Thursday, July 9, 2020 9:46 PM IST
കൂ​ത്തു​പ​റ​മ്പ്: കോ​ള​യാ​ട് സ്വ​ദേ​ശി ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കോ​ള​യാ​ട് കൊ​മ്മേ​രി​യി​ലെ വെ​ള്ളേ​ന്‍ ബാ​ബു (52) വാ​ണു മ​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ വാ​പ്പി​യി​ല്‍ ഭാ​ര്യ​യും മ​ക്ക​ളു​മാ​യി സ്ഥി​ര​താ​മ​സ​മാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് ശ്വാ​സം​മു​ട്ട​ലി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യോ​ടെ മ​രി​ച്ചു. ഹി​ന്ദു​സ്ഥാ​ന്‍ ഇ​ങ്ക് ആ​ന്‍​ഡ് റ​സി​ന്‍ ക​മ്പ​നി​യി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​ണ്. പ​രേ​ത​രാ​യ കൃ​ഷ്ണ​ന്‍- മാ​ധ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പു​ഞ്ച​ക്ക​ര പ്രീ​ത. മ​ക്ക​ള്‍: ശ്രു​തി, ശ്വേ​ത, ശി​ഖ (മൂ​വ​രും വി​ദ്യാ​ര്‍​ഥി​ക​ള്‍, ഗു​ജ​റാ​ത്ത്). സ​ഹോ​ദ​ര​ങ്ങ​ള്‍: ല​ക്ഷ്മി, ദാ​സ​ന്‍, ന​ളി​നി, പ​ദ്മി​നി.