ഫാം ​ലേ​ബ​ര്‍ ഒ​ഴി​വ്
Thursday, July 16, 2020 1:08 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ ഒ​രു സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ ഫാം ​ലേ​ബ​ര്‍ ത​സ്തി​ക​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​റ് പു​രു​ഷതൊ​ഴി​ലാ​ളി​കളു​ടെ​യും നാ​ല് സ്ത്രീതൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഒ​ഴി​വു​ണ്ട്. പു​രു​ഷ​ന്‍​മാ​ര്‍​ക്ക് തെ​ങ്ങി​ലും മ​ര​ത്തി​ലും ക​യ​റാ​നു​ള്ള ക​ഴി​വും കാ​ര്‍​ഷി​കജോ​ലി​യി​ലു​ള്ള പ്രാ​വീ​ണ്യ​വും സ്ത്രീ​ക​ള്‍​ക്ക് കാ​ര്‍​ഷി​കജോ​ലി​യി​ലു​ള്ള പ്രാ​വീ​ണ്യ​വും ഉ​ണ്ടാ​യി​രി​ക്ക​ണം.
പ്രാ​യ​പ​രി​ധി 2020 ജ​നു​വ​രി ഒ​ന്നി​ന് 18 -41. ത​ളി​പ്പ​റ​മ്പ് എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ എ​ല്ലാ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും എം​പ്ലോ​യ്‌​മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ര്‍​ഡും സ​ഹി​തം 24 ന​കം ത​ളി​പ്പ​റ​മ്പ് എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ നേ​രി​ട്ടോ, ദൂ​ത​ന്‍, ഫോ​ണ്‍, ഇ-മെ​യി​ല്‍ (teetpmb.emp.lbr@kerala.gov.in) എ​ന്നി​വവ​ഴി​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04602209400.

കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ

ക​ണ്ണൂ​ര്‍: അ​ഞ്ച​ര​ക്ക​ണ്ടി ജി​ല്ലാ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ എ​ന്‍​എ​ച്ച്എം വ​ഴി ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍, ഇ​സി​ജി ടെ​ക്നീ​ഷ്യ​ന്‍, റേ​ഡി​യോ​ഗ്രാ​ഫ​ര്‍ ത​സ്തി​ക​ക​ളി​ല്‍ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. കേ​ര​ള പി​എ​സ്‌​സി നി​ര്‍​ദേ​ശി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​ഞ്ച​ര​ക്ക​ണ്ടി ജി​ല്ലാ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം.