സൈ​നി​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Thursday, July 16, 2020 10:05 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഡി​എ​സ്‌​സി സെ​ന്‍റ​റി​ലെ പ​ട്ടാ​ള​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഷെ​രി​ഫ് ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ഉ​റ​ങ്ങാ​ൻ പോ​കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. മ​റ്റു പ​ട്ടാ​ള​ക്കാ​ർ ചേ​ർ​ന്ന് ജി​ല്ലാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.