കോവിഡ്: മ​ല​ബാ​ര്‍ ടാ​സ്‌​ക്‌ ഫോ​ഴ്‌​സു​മാ​യി കോ​ട്ട​യം അ​തി​രൂ​പ​ത
Saturday, August 15, 2020 12:44 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ട്ട​യം അ​തി​രൂ​പ​ത മ​ല​ബാ​ര്‍ റീ​ജ​ൺ നേ​തൃ​ത്വം ന​ൽ​കു​ന്ന മ​ല​ബാ​ര്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നൊ​പ്പം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യി​ല്‍ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​യാ​ണ് മ​ല​ബാ​ര്‍ ടാ​സ്‌​ക്‌ ഫോ​ഴ്‌​സ് രൂ​പീ​ക​രി​ച്ച​ത്. മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ല്മാ​യ സം​ഘ​ട​ന​ക​ളാ​യ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക യൂ​ത്ത്‌​ലീ​ഗി​ന്‍റെ​യും ഒ​പ്പം വൈ​ദി​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു മ​ല​ബാ​ര്‍ ടാ​സ്‌​ക്‌ ഫോ​ഴ്‌​സ് രൂ​പീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി.
മ​ല​ബാ​ര്‍ ടാ​സ്‌​ക്‌ ഫോ​ഴ്‌​സ് പ​ദ്ധ​തി കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​റു​മ​റി​യം പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ.​ജോ​സ് നെ​ടു​ങ്ങാ​ട്ട് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ഡി​എം​ഒ ബെ​ന്നി ജോ​സ​ഫ് ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി. വി.​പി.​ദി​ലീ​പ് പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. കെ​സി​വൈ​എ​ല്‍ മ​ല​ബാ​ര്‍ റീ​ജ​ൺ പ്ര​സി​ഡ​ന്‍റ് ആ​ർ​ബ​ർ​ട്ട് തോ​മ​സ് ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ ഫൊ​റോ​ന​ക​ളി​ല്‍​നി​ന്നാ​യി 11 വൈ​ദി​ക​രും 39 അ​ല്മാ​യ​രു​മു​ൾ​പ്പെ​ടെ 50 പേ​ര​ട​ങ്ങു​ന്ന​താ​ണു മ​ല​ബാ​ര്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് ടീം. ​പ​രി​ശീ​ല​ന​പ​രി​പാ​ടി​ക്ക് മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ.​ബി​ബി​ന്‍ തോ​മ​സ് ക​ണ്ടോ​ത്ത്, ഫാ.​സി​ബി​ന്‍ കു​ട്ട​ക്ക​ല്ലു​ങ്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.