കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു
Monday, September 28, 2020 10:37 PM IST
ക​ണ്ണൂ​ർ: കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നു ഫോ​ൺ ചെ​യ്തു​കൊ​ണ്ടി​രി​ക്കെ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ തെ​ന്നി​വീ​ണ് യു​വാ​വ് മ​രി​ച്ചു. ക​ട​ന്പൂ​ർ മാ​ളി​ക​പ്പ​റ​ന്പി​ലെ കു​റ​ത്തി​ൽ കു​ണ്ടി​ൽ വീ​ട്ടി​ൽ സ​ച്ചി​ൻ (25) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ത​ളാ​പ്പ് സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു സ​ച്ചി​നും സു​ഹൃ​ത്തും. കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ക​യ​റി ഫോ​ൺ ചെ​യ്യു​ന്ന​തി​നി​ടെ കാ​ൽ തെ​ന്നി താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ കെ​ട്ടി​ട​ത്തോ​ടു​ചേ​ർ​ന്നു​ള്ള മ​തി​ലി​നു സ​മീ​പം സ​ച്ചി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ സ​ച്ചി​ൻ തൊ​ഴി​ൽ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ന്യൂ​ട്രീ​ഷ്യ​ൻ ഏ​ജ​ൻ​സി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സു​കു​മാ​ര​ൻ-​സു​ജാ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഏ​ക​സ​ഹോ​ദ​രി സു​ബി​ന (ഗ​ൾ‌​ഫ്). മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.