ചി​കി​ത്സ​യ്ക്കി​ടെ കോ​വി​ഡ് ബാ​ധി​ച്ച​യാ​ൾ മ​രി​ച്ചു
Wednesday, September 30, 2020 9:47 PM IST
ശ്രീ​ക​ണ്ഠ​പു​രം: പ്ര​മേ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച​യാ​ൾ മ​രി​ച്ചു. ച​ന്ദ​ന​ക്കാം​പാ​റ സ്വ​ദേ​ശി ചാ​പ്പ​ക്ക​ട​വി​ലെ പാ​റ​യ്ക്ക​ൽ ച​ന്ദ്ര​നാ (69) ണ് ​ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. പ്ര​മേ​ഹ​ത്തെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് . സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് പൈ​സ​ക്ക​രി​യി​ലെ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. ഭാ​ര്യ: വി​ജ​യ​മ്മ. മ​ക്ക​ൾ: അ​ഭി​ലാ​ഷ് (ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ, ചാ​പ്പ​ക്ക​ട​വ്), അ​നു​മോ​ൾ. മ​രു​മ​ക​ൻ: രാ​ജേ​ഷ് (ജ​യി​ൽ വാ​ർ​ഡ​ൻ, ക​ണ്ണൂ​ർ).