ക്വി​സ് മ​ത്സ​ര വിജയികൾ
Monday, November 23, 2020 12:59 AM IST
ക​ണ്ണൂ​ർ: ലോ​ക്ക​ൽ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കു​ട്ടി​ക​ളു​ടെ റി​ക്രി​യ​ഷ​ൻ ക്ല​ബ് ആ​യ വി​സ്ഡം ഹൗ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം ന​ട​ത്തി.
മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം എം.​സി. അ​തു​ൽ​കൃ​ഷ്ണ, സാ​ന്ദ്ര​ജി​ത് അ​ശോ​ക് എ​ന്നി​വ​ർ പ​ങ്കി​ട്ടു. ടി.​സി. ആ​വ​ണി ര​ണ്ടാം സ്ഥാ​ന​വും കെ.​കെ. അ​മൃ​ത മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ സമ്മാന ദാനം നടത്തി. ഉ​ഡു​പ്പി ന​വോ​ദ​യ വി​ദ്യാ​ല​യ അ​ധ്യാ​പ​ക​ൻ പ്ര​വീ​ൺ കു​മാ​ർ ക്വി​സ് മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് ടി.​വി. ഷാ​ജ്, എ​ൻ.​ടി. അ​നി​ൽ​രാ​ജ് നേ​തൃ​ത്വം ന​ൽ​കി.