ജോലിക്കിടെ ഇ​ല​ക്‌​ട്രീ​ഷ്യ​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, November 24, 2020 9:44 PM IST
ചെ​റു​കു​ന്ന്: ജോലിക്കിടെ ഇ​ല​ക്‌​ട്രീ​ഷ്യ​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. എ​ട​ക്കേ​പ്പു​റം വ​ട​ക്ക് നാ​യ​ർ സൊ​സൈ​റ്റി​ക്കു സ​മീ​പം പ​രേ​ത​നാ​യ പു​തി​യ​പു​ര​യി​ൽ ഭാ​സ്ക​ര​ൻ-​പ​ദ്മാ​വ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പി.​പി. സ​ന്തോ​ഷ് (48) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ര​ജി​ത. മ​ക്ക​ൾ: അ​ദി​ത്, അ​ക്ഷ​യ്, നേ​ഹ (വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ര​ജി​ത, നി​ഷാ​ന്ത്.