ഡിജിറ്റലായാലും ശ്രദ്ധ വേണം
Thursday, December 3, 2020 1:05 AM IST
കാസർഗോഡ്: എ​സ്എം​എ​സ് ആ​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ മു​ഖേ​ന​യോ തെ​ര​ഞ്ഞെ​ടു​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ കൈ​മാ​റു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​ങ്ങ​ള്‍​ക്കും നി​ല​വി​ലു​ള്ള മ​റ്റു നി​യ​മ​ങ്ങ​ള്‍​ക്കും വി​രു​ദ്ധ​മാ​യി ആ​ര്‍​ക്കെ​ങ്കി​ലും അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വി​ധ​വും സ​ന്ദേ​ശ​ങ്ങ​ള്‍ കൈ​മാ​റു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്.