കി​നാ​നൂ​ർ-​ ക​രി​ന്ത​ളം യു​ഡി​എ​ഫ് പ്ര​ചാ​ര​ണം
Friday, December 4, 2020 1:20 AM IST
പ​ര​പ്പ:​കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മ​ണ്ഡ​ലം​ത​ല പ​ര്യ​ട​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​പി​സി​സി നി​ർ​വ​ഹ​ക​സ​മി​തി അം​ഗം കെ.​കെ.​നാ​രാ​യ​ണ​ൻ, യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ സി.​എം.​ഇ​ബ്രാ​ഹിം, ക​ൺ​വീ​ന​ർ സി.​ഒ.​സ​ജി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​മേ​ശ​ൻ, കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​പി.​പ​ത്മ​നാ​ഭ​ൻ, ക​ൺ​വീ​ന​ർ ബാ​ബു ചേ​മ്പേ​ന, സി.​വി.​ഗോ​പ​കു​മാ​ർ, ബാ​ബു കോ​ഹി​നൂ​ർ, പ്ര​കാ​ശ​ൻ കാ​റ​ളം, പി.ബാ​ല​ഗോ​പാ​ല​ൻ, ക്ലാ​ര​മ്മ സെ​ബാ​സ്റ്റ്യ​ൻ, ഇ.​ആ​ർ.​അ​നി​ത​കു​മാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.