92 പേ​ര്‍​ക്ക് കോ​വി​ഡ്
Thursday, January 14, 2021 12:54 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 92 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. 35 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:
കി​നാ​നൂ​ര്‍- ക​രി​ന്ത​ളം, കോ​ടോം-​ബേ​ളൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട്-​ഒ​ന്പ​ത്, ബ​ളാ​ല്‍, അ​ജാ​നൂ​ര്‍-​ഏ​ഴ്, നീ​ലേ​ശ്വ​രം-​ആ​റ്, വെ​സ്റ്റ് എ​ളേ​രി, പു​ല്ലൂ​ര്‍-​പെ​രി​യ, ചെ​റു​വ​ത്തൂ​ര്‍-​അ​ഞ്ച്, ക​ള്ളാ​ര്‍, ഉ​ദു​മ-​നാ​ല്, പ​ന​ത്ത​ടി, കാ​സ​ര്‍​ഗോ​ഡ്, മ​ടി​ക്കൈ-​മൂ​ന്ന്, ബേ​ഡ​ഡു​ക്ക, ചെ​മ്മ​നാ​ട്-​ര​ണ്ട്, ഈ​സ്റ്റ് എ​ളേ​രി, ബ​ദി​യ​ഡു​ക്ക, ദേ​ലം​പാ​ടി, ക​യ്യൂ​ര്‍- ചീ​മേ​നി, കു​റ്റി​ക്കോ​ല്‍, പ​ള്ളി​ക്ക​ര, പി​ലി​ക്കോ​ട്-​ഒ​ന്ന്. ഇ​ത​ര ജി​ല്ല​ക്കാ​ര്‍: പൊ​ന്മ​ന, കൂ​ളി​ക്ക​ല്ലൂ​ര്‍-​ഒ​ന്ന്.
ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5,734 പേ​രാ​ണ്. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 1,309 (ആ​ര്‍​ടി​പി​സി​ആ​ര്‍-297, ആ​ന്‍റി​ജ​ന്‍- 1,012) സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 370 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.