ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍
Monday, January 18, 2021 9:04 PM IST
കാ​ഞ്ഞ​ങ്ങാ​ട്: യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കി​ഴ​ക്കും​ക​ര കു​ശ​വ​ന്‍​കു​ന്നി​ലെ മെ​റ്റ​ല്‍​സ്‌​പോ​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ സെ​യി​ല്‍​സ്മാ​നാ​യ കൊ​ള​വ​യ​ല്‍ സ്വ​ദേ​ശി വി​കാ​സ് കൃ​ഷ്ണ​ന്‍ (28) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​ച്ചേ​രി മേ​ല്‍​പ്പാ​ല​ത്തി​നും ഇ​ഖ്ബാ​ല്‍ ഗേ​റ്റി​നും ഇ​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ള​വ​യ​ലി​ലെ കൃ​ഷ്ണ​ന്‍റെ​യും ശ്യാ​മ​ള​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ബി​ജു (ബ​ഹ​റി​ന്‍), വി​നീ​ത്.