ഫാം ​ലൈ​വ്‌​ലി ഫു​ഡ് പ​ദ്ധ​തി​​യി​ല്‍ ഒ​ഴി​വു​ക​ള്‍
Tuesday, January 19, 2021 12:36 AM IST
കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​ശ്രീ ഫാം ​ലൈ​വ്‌​ലി ഫു​ഡ് പ​ദ്ധ​തി​യി​യി​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വു​മാ​രു​ടെ​യും (അ​ഞ്ച്) ലി​ഫ്റ്റിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രു​ടെ​യും (ര​ണ്ട്) ഒ​ഴി​വു​ണ്ട്. എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ക.
ബി​രു​ദ​വും മാ​ര്‍​ക്ക​റ്റിം​ഗി​ല്‍ ര​ണ്ട് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള്ള​വ​ര്‍​ക്ക് മാ​ര്‍​ക്ക​റ്റിം​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ത​സ്തി​ക​യി​ലേ​ക്കും പ്ല​സ് ടു ​യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ലി​ഫ്റ്റിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യം 30 വ​യ​സി​ല്‍ കൂ​ട​രു​ത്.
അ​പേ​ക്ഷ​ക​ള്‍ 27ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ഓ​ഫീ​സ്, കാ​സ​ര്‍​ഗോ​ഡ്, സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍, വി​ദ്യാ​ന​ഗ​ര്‍ പി​ഒ, പി​ന്‍ 671123 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. അ​പേ​ക്ഷാ ഫോം www.keralachicken.org.in ​ല്‍ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 04994 256 111, 7025104605.