രാ​ജീ​വ് ഗാ​ന്ധി യൂ​ണി​റ്റ് ക​മ്മി​റ്റി രൂ​പീകരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം
Thursday, January 21, 2021 1:12 AM IST
രാ​ജ​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് രാ​ജീ​വ് ഗാ​ന്ധി യൂ​ണി​റ്റ് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​ജ​പു​ര​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​നൈ​സ് ബേ​ഡ​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ, എം.​എം. സൈ​മ​ൺ, സി​ജോ ടി. ​ചാ​മ​ക്കാ​ല, സ​ന്തു ടോം ​ജോ​സ്, സു​രേ​ഷ്‌ കൂ​ക്ക​ൾ, വി​നോ​ദ് പൂ​ടം​ക​ല്ല്, ര​തീ​ഷ് കാ​ട്ടു​മാ​ടം, അ​ജി​ത്ത് കു​മാ​ർ, വി​നോ​ദ് മു​ണ്ട​മാ​ണി, അ​ഖി​ൽ തോ​മ​സ്, ബേ​ബി പാ​ല​ത്തി​നാ​ടി, സ്വ​രു​ൺ സൈ​മ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സ്വ​രു​ൺ സൈ​മ​ൺ (പ്ര​സി​ഡ​ന്‍റ്), നി​തു​ൻ സി. ​വേ​ങ്ങ​യി​ൽ (സെ​ക്ര​ട്ട​റി), ജി​നു ജോ​സ് (ട്ര​ഷ​റ​ർ).