ഐ​ശ്വ​ര്യ​കേ​ര​ള​യാ​ത്ര: സം​ഘാ​ട​ക സ​മി​തി​യാ​യി
Thursday, January 21, 2021 1:13 AM IST
തൃ​ക്ക​രി​പ്പൂ​ർ: പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന യു​ഡി​എ​ഫ് ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യു​ടെ ജി​ല്ലാ​ത​ല സ​മാ​പ​നം ഫെ​ബ്രു​വ​രി ഒ​ന്നി​ന് തൃ​ക്ക​രി​പ്പൂ​രി​ൽ ന​ട​ക്കും. കേ​ര​ള യാ​ത്ര​യു​ടെ സ്വീ​ക​ര​ണം വി​ജ​യ​മാ​ക്കാ​ൻ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
പ്രി​യ​ദ​ർ​ശി​നി മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന യോ​ഗം മു​ൻ എം​എ​ൽ​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ. ​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ എം.​ടി.​പി. ക​രീം, എ.​ജി.​സി. ബ​ഷീ​ർ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, കെ.​പി. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹ​രി​ത ഓ​ഫീ​സ് ഓ​ഡി​റ്റ്: ഫ​ലം പ്ര​ഖ്യാ​പി​ച്ചു

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഹ​രി​ത​ച​ട്ടം ഉ​റ​പ്പാ​ക്കാ​നാ​യി ന​ട​ന്ന ആ​ദ്യ​ഘ​ട്ട ഹ​രി​ത ഓ​ഡി​റ്റി​ന്‍റെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് ഓ​ഫീ​സ്, അ​ജാ​നൂ​ര്‍ ഇ​ക്ബാ​ല്‍ എ​ച്ച്എ​സ്എ​സ്, കൂ​ട്ട​ക്ക​നി ജി​യു​പി​എ​സ്, അ​ട്ടേ​ങ്ങാ​നം ജി​എ​ച്ച്എ​സ്, പു​ല്ലൂ​ര്‍ ഐ​ടി​ഐ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നൂ​റു മാ​ര്‍​ക്കോ​ടെ എ ​ഗ്രേ​ഡ് ല​ഭി​ച്ചു. എ ​ഗ്രേ​ഡി​ല്‍ ഏ​റ്റ​വും മി​ക​ച്ച മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍​ക്ക് പു​ര​സ്‌​കാ​രം ന​ല്‍​കും.